മ്യൂച്വൽ ഫണ്ടുകൾക്കായുള്ള ക്യാപ്പിറ്റൽ ഗെയിൻ സ്റ്റേറ്റ്മെന്റ് എങ്ങനെ ലഭിക്കും?

Video

മ്യൂച്വൽ ഫണ്ട് ക്യാപ്പിറ്റൽ ഗെയിൻ/ലോസ്സ് സ്റ്റേറ്റ്മെന്റ് ഒരു നിശ്ചിത കാലയളവിൽ നിങ്ങൾ നേടിയ ലാഭം അല്ലെങ്കിൽ നഷ്ടത്തെ സംഗ്രഹിക്കുന്ന ഒരു പ്രധാനപ്പെട്ട രേഖയാണ്. നികുതി ഫയൽ ചെയ്യാനും നിങ്ങളുടെ നിക്ഷേപങ്ങളെ വിലയിരുത്തുന്നതിനും നിർണായകമായ നേട്ടങ്ങളോ നഷ്ടങ്ങളോ സംബന്ധിച്ച വിശദാംശങ്ങൾ ഇത് നൽകുന്നു. സാധാരണയായി, അതിൽ ഇനി പറയുന്നത് പോലുള്ള വിവരങ്ങൾ ഉൾപ്പെടുന്നു: 

  • ആസ്തി വിഭാഗം (ഇക്വിറ്റി, ഡെറ്റ് അല്ലെങ്കിൽ മറ്റേതെങ്കിലും വിഭാഗം) 
  • നേട്ടത്തിന്റെ തരം (ദീർഘകാലം അല്ലെങ്കിൽ ഹ്രസ്വകാലം) 
  • ഇടപാട് വിശദാംശങ്ങൾ 
  • അറ്റ ലാഭം അല്ലെങ്കിൽ നഷ്ടം 
     

വ്യത്യസ്ത രീതികൾ ഉപയോഗിച്ച് നിങ്ങളുടെ ക്യാപ്പിറ്റൽ ഗെയിൻ സ്റ്റേറ്റ്മെന്റ് എങ്ങനെ നേടാമെന്നാണ് ഇനി പറയുന്നത്:           

    ഞാന്‍ നിക്ഷേപിക്കാന്‍ തയാര്‍

    മ്യൂച്വല്‍ ഫണ്ട് ശരിയാണോ??