പിന്നെ എന്തിനാണ് ബാധ്യതാ നിരാകരണത്തില്‍ മ്യൂച്വൽ ഫണ്ടുകൾ മാർക്കറ്റ് റിസ്കിന് വിധേയമാണെന്ന് പറയുന്നത്?
മ്യൂച്വല്‍ ഫണ്ടുകള്‍ സെക്യൂരിറ്റികളിലാണ് നിക്ഷേപിക്കുന്നത്. നിക്ഷേപിക്കുന്ന സെക്യൂരിറ്റികളുടെ തരം ആ സ്കീമിന്‍റെ ലക്ഷ്യങ്ങളെ ആശ്രയിച്ചാണ് ഉള്ളത്. ഉദാഹരണത്തിന്, ഒരു ഇക്വിറ്റി അല്ലെങ്കില്‍ ഗ്രോത്ത് ഫണ്ട് കമ്പനി ഷെയറുകളിലാകും നിക്ഷേപിക്കുക. ഒരു ലിക്വിഡ് ഫണ്ട്, സര്‍ട്ടിഫിക്കറ്റ് ഓഫ് ഡിപ്പോസിറ്റിലും കൊമേഴ്സ്യല്‍ പേപ്പറിലുമായിരിക്കും നിക്ഷേപിക്കുക. കൂടുതല്‍ വായിക്കൂ