മറ്റ് മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്ന് എത്ര വ്യത്യസ്തമാണ് ഇന്‍ഡെക്സ് ഫണ്ടുകള്‍?

Video

നിരവധി സ്റ്റോക്കുകളിലുടനീളം നിക്ഷേപിച്ചു കൊണ്ട് മ്യൂച്വല്‍ ഫണ്ടുകളും ഇന്‍ഡെക്സ് ഫണ്ടുകളും ഡൈവേഴ്സിഫിക്കേഷന്‍ നല്‍കും. മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് അവയുടെ സൂചിപ്പിച്ച നിക്ഷേപ ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി റിട്ടേണുകള്‍ ജനറേറ്റ് ചെയ്യാന്‍ സ്റ്റോക്കുകള്‍ തെരഞ്ഞെടുക്കാനുള്ള വഴക്കം ഉണ്ടായിരിക്കും. എന്നാല്‍ ഇന്‍ഡെക്സ് ഫണ്ടുകള്‍ ഒരു നിശ്ചിത ഇന്‍ഡെക്സ് ട്രാക്ക് ചെയ്യുന്നതാണ്. അതിനാല്‍, ഇന്‍ഡെക്സ് ഉള്‍പ്പെടുത്തിയിട്ടുള്ള അതേ സ്റ്റോക്കുകളിലായിരിക്കും ഇന്‍ഡെക്സ് ഫണ്ടുകള്‍ നിക്ഷേപിക്കുക. ഇന്‍ഡെക്സ് ഫണ്ടുകള്‍ അതിന്‍റെ പോര്‍ട്ട്‌ഫോളിയോ തെരഞ്ഞെടുക്കുന്നതില്‍ സജീവമായ തീരുമാനം എടുക്കാത്തതിനാലാണ് അവയെ പാസീവ് ആയി മാനേജ് ചെയ്യുന്ന ഫണ്ടുകള്‍ എന്ന് വിളിക്കുന്നത്.

ഇന്‍ഡെക്സ് ഫണ്ടുകള്‍ ശരാശരി മാര്‍ക്കറ്റ് റിട്ടേണ്‍ ജനറേറ്റ് ചെയ്യാന്‍ തുനിയുമ്പോള്‍ ആക്ടീവ് ആയി മാനേജ് ചെയ്യുന്ന മ്യൂച്വല്‍ ഫണ്ടുകള്‍ ആല്‍ഫ (അവയുടെ ബെഞ്ച്‌മാര്‍ക്ക് റിട്ടേണിനേക്കാള്‍ കൂടുതല്‍ റിട്ടേണ്‍) ജനറേറ്റ് ചെയ്യാനാണ് ലക്ഷ്യമിടുന്നത്. കൂടുതല്‍ റിസ്ക്‌ എടുത്തു കൊണ്ടു മാത്രമേ ഉയര്‍ന്ന റിട്ടേണ്‍ പ്രതീക്ഷിക്കാന്‍ കഴിയൂ. എങ്കിലും ഇന്‍ഡെക്സ് ഫണ്ടുകള്‍ ലളിതമായി ഒരു ഇന്‍ഡെക്സ് പിന്തുടരുകയും ആ ഇന്‍ഡെക്സിന് അനുസൃതമായി റിട്ടേണ്‍ ജനറേറ്റ് ചെയ്യുകയും ചെയ്യും.

ആക്ടീവ് ആയി മാനേജ് ചെയ്യുന്ന ഫണ്ടുകള്‍ക്ക് ഉയര്‍ന്ന മാനേജ്മെന്‍റ് ഫീസ് നല്‍കേണ്ടി വരും. അതിനാല്‍ ഫണ്ട് മാനേജര്‍മാരെ നിയോഗിക്കാന്‍ കൂടുതല്‍ പണം നല്‍കേണ്ടി വരുന്നതിനാല്‍ ചെലവ് അനുപാതവും ഉയര്‍ന്നതായിരിക്കും. ആക്ടീവ് ട്രേഡിങ്ങ് നിമിത്തം ഈ ഫണ്ടുകള്‍ക്ക് ഗണ്യമായ ട്രാന്‍സാക്ഷന്‍

കൂടുതല്‍ വായിക്കൂ

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??