ഈ വര്‍ത്തമാനത്തില്‍ പങ്കു ചേരൂ

2017 മാര്‍ച്ചിലാണ് നിക്ഷേപകര്‍ക്ക് ഉപദേശവും ബോധവല്‍ക്കരണവും നല്‍കാനുള്ള സംരംഭമായ ‘മ്യൂച്വല്‍ ഫണ്ട് ശരിയാണ്’ ആരംഭിക്കുന്നത്. ടിവി, ഡിജിറ്റല്‍, പ്രിന്‍റ്, മറ്റ് മാധ്യമങ്ങള്‍ എന്നിവയിലൂടെ ഭാഷയും സംസ്ഥാനങ്ങളും താണ്ടി ഈ സംരംഭം ഇന്ത്യയിലുടനീളം എത്തി. ഈ വെബ്സൈറ്റിലൂടെ നിരവധി പേര്‍ മ്യൂച്വല്‍ ഫണ്ടുകളെക്കുറിച്ച് സ്വയം അറിവ് നേടുകയുണ്ടായി. ഭാവിയിലെ നിക്ഷേപകര്‍ക്ക് എളുപ്പം മനസ്സിലാകും വിധം ലേഖനങ്ങളിലൂടെയും വീഡിയോകളിലൂടെയും മ്യൂച്വല്‍ ഫണ്ടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ഈ വെബ്സൈറ്റ്. ലളിതമായി നല്‍കുന്നു. നിങ്ങളുടെ ജീവിത ലക്ഷ്യങ്ങള്‍ അനായാസമായി പ്ലാന്‍ ചെയ്യാന്‍ സഹായിക്കും വിധമുള്ള ടൂളുകളും കാല്‍ക്കുലേറ്ററുകളും ഈ വെബ്സൈറ്റ് വാഗ്ദാനം ചെയ്യുന്നുണ്ട് . നിങ്ങളുടെ ഇന്‍പുട്ടുകളുടെ അടിസ്ഥാനത്തില്‍, നിങ്ങളുടെ ലക്ഷ്യങ്ങള്‍ക്ക് ഏറ്റവും അരികിലെത്താന്‍ എത്രയാണ് നിക്ഷേപിക്കേണ്ടതെന്ന് ഈ കാല്‍ക്കുലേറ്റര്‍ നിങ്ങളോട് പറയുന്നതാണ്.

മൊത്തം പേജ് കാഴ്ചകൾ

total page views
23,83,23,055

കണക്കാക്കിയ നിക്ഷേപ ലക്ഷ്യങ്ങൾ

calc
1,72,36,863

ഫോളിയോകളുടെ മൊത്തം എണ്ണം

folio
20.45 കോടി
2024 ഓഗസ്റ്റ് 31 വരെ.

ഈ വര്‍ത്തമാനത്തില്‍ പങ്കു ചേരൂ

ഞങ്ങളെ ഇവിടെ കണ്ടെത്തൂ

insta
mf

mutualfundssahihai