മ്യൂച്വൽ ഫണ്ടുകളിലെ ലിക്വിഡിറ്റി എന്താണ്?

മ്യൂച്വൽ ഫണ്ടുകളിലെ ലിക്വിഡിറ്റി എന്താണ്? zoom-icon

ധനകാര്യ വിപണികളിൽ നിക്ഷേപം നടത്തുന്നത് പല വ്യക്തികൾക്കും ഒരു ലാഭകരമായ തീരുമാനമായിരിക്കാം. എന്നാൽ നിങ്ങളുടെ നിക്ഷേപ തിരഞ്ഞെടുപ്പുകളെ ബാധിക്കുന്ന വ്യത്യസ്ത ആശയങ്ങൾ മനസിലാക്കിയിരിക്കേണ്ടത് വളരെ പ്രധാനമാണ്. ഇതിലുള്ള ഒരു പ്രധാനപ്പെട്ട ആശയമാണ് ലിക്വിഡിറ്റി.   

അപ്പോൾ, ലിക്വിഡിറ്റി എന്താണ്? നിക്ഷേപത്തിലെ ലിക്വിഡിറ്റി എന്നത് ഒരു വ്യക്തിക്ക് എത്ര വേഗത്തിലും എളുപ്പത്തിലും അവരുടെ നിക്ഷേപം പണമാക്കി മാറ്റാൻ കഴിയും എന്നതാണ്. ഒരു ആസ്തി വളരെ ലിക്വിഡ് ആണെങ്കിൽ, അത് വേഗത്തിൽ പണമായി പരിവർത്തനം ചെയ്യാൻ കഴിയും. കൂടാതെ ഈ പരിവർത്തനം നടത്താൻ കുറഞ്ഞ ചെലവും മതി. ഒരു ആസ്തി എത്ര കുറച്ച് ലിക്വിഡാണോ, അത് പണമായി പരിവർത്തനം ചെയ്യാൻ കൂടുതൽ സമയമെടുക്കും, കൂടാതെ കൂടുതൽ ചെലവുള്ളതുമാണ്.       

ഞാന്‍ നിക്ഷേപിക്കാന്‍ തയാര്‍

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??