സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്‍റ് പ്ലാന്‍ (SIP) എന്നാല്‍ എന്താണ്?

Video

സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്‍റ് പ്ലാന്‍ (SIP) എന്നത് മ്യൂച്വല്‍ ഫണ്ടുകള്‍ വാഗ്ദാനം ചെയ്യുന്ന  ഒരു നിക്ഷേപ മാര്‍ഗമാണ്. മൊത്തത്തില്‍ ഒരു വലിയ തുക നിക്ഷേപിക്കുന്നതിനു പകരം മാസത്തിലൊരിക്കലോ മൂന്നു മാസത്തിലൊരിക്കലോ ഉള്ള റെഗുലര്‍ ആയ ഇടവേളകളില്‍ ഒരു ഫിക്സഡ് തുക ഇപ്രകാരം ഒരു മ്യൂച്വല്‍ ഫണ്ട് സ്കീമില്‍ നിക്ഷേപിക്കാം. 500 രൂപ എന്ന ചെറിയ തുക പോലും ഒരാള്‍ക്ക് തവണകളായി അടയ്ക്കാന്‍ കഴിയും. അതിനാല്‍ തന്നെ ഒരു റിക്കറിങ്ങ് ഡിപ്പോസിറ്റിന് സമാനമാണ് ഇതും. ഓരോ മാസവും നിശ്ചിത തുക ഡെബിറ്റ് ചെയ്യാന്‍ നിങ്ങളുടെ ബാങ്കിന്  സ്റ്റാന്‍ഡിങ്ങ് ഇന്‍സ്ട്രക്ഷന്‍ നല്‍കിക്കൊണ്ട് നിങ്ങള്‍ക്ക്  ഇത് നടപ്പാക്കാനാകും എന്നതിനാല്‍ സൗകര്യപ്രദവുമാണ്.

ഇന്ത്യന്‍ MF നിക്ഷേപകര്‍ക്കിടയില്‍ ജനപ്രിയമായിക്കൊണ്ടിരിക്കുകയാണ് SIP.    

443
447
ഞാന്‍ നിക്ഷേപിക്കാന്‍ തയാര്‍

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??