SEBI-ക്ക് എങ്ങനെ പരാതി നൽകാം?

SEBI-ക്ക് എങ്ങനെ പരാതി നൽകാം? zoom-icon

ഇന്ത്യൻ ഓഹരി വിപണിയുമായി ബന്ധപ്പെട്ട എന്തെങ്കിലും പരാതികൾ ഉണ്ടെങ്കിൽ, നിങ്ങൾക്ക് SEBI-യെ (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) സമീപിക്കാം. ലിസ്റ്റ് ചെയ്ത കമ്പനികൾ, രജിസ്റ്റർ ചെയ്ത ഇടനിലക്കാർ, മാർക്കറ്റ് ഇൻഫ്രാസ്ട്രക്ചർ സ്ഥാപനങ്ങൾ എന്നിവ ഉൾപ്പെടുന്ന പ്രശ്നങ്ങളും തടസ്സങ്ങളും SEBI പരിഹരിക്കുന്നു. 1992-ലെ SEBI ആക്റ്റ്, 1956-ലെ സെക്യൂരിറ്റീസ് കോൺട്രാക്റ്റ് റെഗുലേഷൻ ആക്ട്, 1996-ലെ ഡിപോസിറ്ററീസ് ആക്ട് അതുമായി ബന്ധപ്പെട്ട ചട്ടങ്ങളും നിയന്ത്രണങ്ങളും എന്നിവ പ്രകാരമുള്ള പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ അവർ അന്വേഷിക്കുന്നു. 

SEBI-യുടെ ഇന്റർനെറ്റ് അധിഷ്ഠിത പരാതി പരിഹാര സംവിധാനമാണ് SCORES. ഈ പ്ലാറ്റ്ഫോമിലൂടെ ഒരു ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനി, ഒരു ഇടനിലക്കാരൻ അല്ലെങ്കിൽ ഒരു മാർക്കറ്റ് ഇൻഫ്രാസ്ട്രക്ചർ സ്ഥാപനത്തിനെതിരെ നിങ്ങൾക്ക് SEBI-ക്ക് പരാതി നൽകാം.  

ഞാന്‍ നിക്ഷേപിക്കാന്‍ തയാര്‍

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??